✨ കോംബോ ഓഫർ -3 ✨
📚 മനുഷ്യമനസ്സിൻ്റെ അത്ഭുതലോകത്തെ കുറിച്ചുള്ള ശ്രദ്ധേയമായ മൂന്ന് കൃതികൾ.
📕 ഉമ്മാ എന്നോട് പുഞ്ചിരിക്കൂ.
✍️ സഈദ് ഫാറൂഖി
കുട്ടികളെ വളർത്തുമ്പോൾ അനിവാര്യമായും അറിഞ്ഞിരിക്കേണ്ട മഹത്തായ കാര്യങ്ങൾ വളരെ ലളിതമായി പ്രതിപാദിക്കുന്ന മനോഹരമായ കൃതി.
📕 മനസ്സിന്റെ ആഴങ്ങളിൽ
പ്രത്യാശയുടെ വഴി
✍️ നാജിയ ടി
മനസ്സിന്റെ ആഴങ്ങളിലെ സങ്കീർണതകളെ കുറിച്ചു മനസ്സിലാക്കി മാനസികാരോഗ്യത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കാൻ സഹായിക്കുന്ന മികച്ച കൃതി.
📕 അസൂയയുടെ മതശാസ്ത്രം
✍️ ഡോ. പി എം മുസ്തഫാ കൊച്ചിൻ
അസൂയ എന്താണെന്നും അതിനെ എങ്ങനെ അതിജീവിക്കാമെന്നും അടുക്കും ചിട്ടയോടുകൂടി വിശദമാക്കുന്ന പുതുമയുള്ള കൃതിയാണിത്
📚 വില : 410
✨ കോംബോ ഓഫർ : 320