-20%
Previous product
Back to products
മിസ് റ് എന്ന രാജാത്തി
₹140.00 ₹112.00
Next product
നബിയുടെ പാഠശാല
₹130.00 ₹117.00
ഹജ്ജ് യാത്ര – ഓർമ്മകൾ അനുഭവങ്ങൾ
₹165.00 ₹132.00
എഞ്ചിനീയർ പി മമ്മത് കോയ
ഇസ്‌ലാമിന്റെ അഞ്ച് അടിസ്ഥാനശിലകളില്‍ ഒന്നാണ് ഹജ്ജ്.
ഹജ്ജ്കർമങ്ങൾ ചൈതന്യമുൾക്കൊണ്ട് നിർവഹിക്കുമ്പോൾ സ്വർഗപ്രാപ്തി സാധിക്കുന്നു. വിശ്വാസികൾക്ക് ആത്മനിർവൃതി സമ്മാനിക്കുന്ന ഇതിലെ ഓരോ കർമങ്ങളും വിസ്മയകരമാണ്. ഹജ്ജ് യാത്രയിലെ ഓർമകളും അനുഭവങ്ങളും ഹൃദ്യമായി അവതരിപ്പിക്കുന്ന കൃതി.
അവതാരിക: എ പി കുഞ്ഞാമു