മലബാർ സമരത്തിന്റെ രാഷ്ട്രീയ ഭൂപടം കൃത്യമായി വരയ്ക്കുന്ന ഗവേഷണപഠനങ്ങളാണ് ഈ ഗ്രന്ഥം. 1921 ലെ മലബാർ സമരത്തിന്റെ വേരുകൾ ആധികാരികമായി വിശകലനം ചെയ്യുന്നു. സമരം നയിച്ച പ്രചോദനങ്ങളും പ്രത്യയശാസ്ത്രങ്ങളും എന്തായിരുന്നുവെന്ന് വസ്തുനിഷ്ഠമായി പരിശോധിക്കുന്നു. സമര ചരിത്രാഖ്യാനങ്ങളെ സമഗ്രതയോടെ അവലോകനം ചെയ്യുന്ന കൃതി.
Beautifully crafted with the embellishments of an authentic historiographic document, this book acknowledges the great deal of contributions William Logan made to the making of a greener Malabar.