-25%
Previous product
Back to products
www. ലോകം നിശ്ചലം
₹140.00 Original price was: ₹140.00.₹105.00Current price is: ₹105.00.
Next product
നിലാവിന്റെ കുഞ്ഞുങ്ങള്‍
₹110.00 Original price was: ₹110.00.₹82.50Current price is: ₹82.50.
പാബ്ലോ
₹90.00 Original price was: ₹90.00.₹67.50Current price is: ₹67.50.
പത്തു ദിവസത്തെ അവധിക്കാലം വ്യത്യസ്തമായ രീതിയില്‍ ആസ്വദിച്ച പാബ്ലോയുടെ കഥയാണ് എം പി ബീന പറയുന്നത്. കുട്ടികളുടെ സ്വാതന്ത്ര്യവും സര്‍ഗശേഷിയും ഏതു വിധം കൂടിച്ചേര്‍ന്നുകിടക്കുന്നുവെന്ന് ആവിഷ്‌കരിക്കുന്ന നോവല്‍. കുട്ടികളുടെ മനസ്സില്‍ നന്മയും സ്‌നേഹവും നട്ടുമുളപ്പിക്കാന്‍ ഉതകുംവിധം ഒരു അമ്മമൊഴി. എവിടെയുമുള്ള കുട്ടികളുടെ സ്വപ്‌നലോകമാണ് നോവലിസ്റ്റ് ‘പാബ്ലോ’യില്‍ ആവിഷ്‌കരിക്കുന്നത്.
Categories: 2024, CHILDREN’S LITERATURE

