-10%
Previous product
Back to products
പ്രകാശം പരത്തിയ സ്ത്രീരത്നങ്ങൾ
₹120.00 Original price was: ₹120.00.₹100.00Current price is: ₹100.00.
Next product
ആനന്ദത്തിൻ്റെ മുള്ള്
₹100.00 Original price was: ₹100.00.₹85.00Current price is: ₹85.00.
അനന്തരാവകാശം ഇസ്‌ലാമില്‍
₹70.00 Original price was: ₹70.00.₹63.00Current price is: ₹63.00.
ഇസ് ലാമിലെ അനന്തരാവകാശ നിയമങ്ങൾ യുക്തിഭദ്രവും നീതിയിൽ അധിഷ്ഠിതവുമാണ്. ഇസ് ലാമിക സാമ്പത്തിക ശാഖയിലെ വളരെ പ്രധാനപ്പെട്ടതാണ് അനന്തരാവകാശ നിയമങ്ങൾ. ഇസ്ലാമിക നിയമപ്രകാരം ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ സ്വത്ത് മറ്റൊരാൾക്കും അവകാശപ്പെട്ടതല്ല. എന്നാൽ അയാളുടെ മരണശേഷം പ്രസ്തുത സ്വത്തിന് മത നിയമപ്രകാരം അദ്ദേഹത്തിൻ്റെ ബന്ധുക്കൾക്ക് അവകാശമുണ്ടായിരിക്കും. മരണപ്പെട്ട വ്യക്തിയുടെ സ്വത്തിന് യഥാർത്ഥ അവകാശികളാകുന്ന ബന്ധുക്കൾ ആരെല്ലാമാണെന്നും അവരുടെ നിശ്ചിതമായ ഓഹരികൾ എത്രയാണെന്നും പ്രമാണങ്ങളുടെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്ന ലഘുകൃതി.

