-40%
Previous product
Back to products
തണൽ മരങ്ങൾ
₹25.00 ₹15.00
Next product
ഇസ്‌ലാം വിമർശനങ്ങളും മറുപടിയും
₹70.00 ₹42.00
മതം, നവോത്ഥാനം, പ്രതിരോധം
₹145.00 ₹87.00
സമകാലിക ലോകത്തെയും ഇസ്‌ലാമിക ദര്‍ശനങ്ങളെയും സമഞ്ജസമായി ചേര്‍ത്തുകെട്ടിയ ഒരു ധിഷണാശാലിയുടെ ശക്തമായ ആലോചനകളാണ് ഈ ഗ്രന്ഥത്തില്‍. പുതിയലോകത്തിന്‍റെ ഭൗതിക സമസ്യകളോടുള്ള സൂക്ഷ്മമായ പ്രതികരണങ്ങളോടൊപ്പം ഇസ്‌ലാമിക പ്രബോധനത്തിന്‍റെ സമകാലിക സാധ്യതകളെയും പ്രതിസന്ധികളെയും വിലയിരുത്തുകയും പരിഹാരങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.