-40%
Previous product
Back to products
ഇസ്‌ലാം വെല്ലുവിളിക്കുന്നു
₹75.00 ₹45.00
Next product
ഇസ്‌ലാമിക സംസ്കാരം
₹40.00 ₹24.00
ഇസ്‌ലാമിക ചിന്ത ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍
₹22.00 ₹13.20
മതം, സമുദായം, ചരിത്രം, കല, സാഹിത്യം, സമ്പദ് വ്യവസ്ഥ എന്നീ പ്രധാന വിഷയങ്ങളില്‍ വ്യക്തമായ വീക്ഷണം അനിവാര്യമാണ്. മതത്തെ ചിന്തയ്ക്കും വിമര്‍ശനാത്മക പരിശോധനയ്ക്കും വിധേയമാക്കുക എന്ന പ്രവണത മുമ്പെന്നത്തെക്കാളും ഇന്ന് വര്‍ധിച്ചിട്ടുണ്ട്. ഇസ്‌ലാം വളരെയധികം പ്രോത്സാഹിപ്പിച്ചിട്ടുള്ള ഒന്നാണിതെന്ന് ഖുര്‍ആന്‍ പഠിതാക്കള്‍ക്ക് ബോധ്യമാകും. ഇസ്‌ലാമിക പ്രബോധകര്‍ക്ക് കൃത്യമായ ഒരജണ്ട നല്‍കുന്ന ഈ കൃതി തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ്.