-40%
Back to products
Next product
ഫസ്റ്റ് എയ്ഡും ചികിത്സാ ക്രമങ്ങളും
₹45.00 ₹27.00
പ്രപഞ്ചം: സൃഷ്ടിയോ പരിണാമമോ?
₹50.00 ₹30.00
പരിണാമവാദത്തിന്‍റെ വക്താക്കള്‍ക്ക് ഹാറൂന്‍ യഹ്‌യയുടെ അറ്റ്ലസ് ഓഫ് ക്രിയേഷന്‍ എന്ന ഗ്രന്ഥത്തെ നേരിടാന്‍ കഴിഞ്ഞിട്ടില്ല. പരിണാമവാദം ഒരു ശാസ്ത്രമേ അല്ലെന്ന് ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു. പരിണാമവാദം തകര്‍ന്നാല്‍ തല്‍സ്ഥാനത്ത് വരിക ദൈവസൃഷ്ടി വാദമാണ്. അറ്റ്ല്സ് ഓഫ് ക്രിയേഷന്‍സിന്‍റെ പ്രചാരത്തേക്കാള്‍ പരിണാമവാദികളെ ആശങ്കാകുലരാക്കുന്നത് ഈ യാഥാര്‍ഥ്യമാണ്. ലോകപ്രശസ്തമായ അറ്റ്ലസ് ഓഫ് ക്രിയേഷന്‍സിന്‍റെ മലയാള മൊഴിമാറ്റം.