-25%
Previous product
Back to products
ഫ്രൈഡേ ഫൈവ്
₹150.00 Original price was: ₹150.00.₹112.50Current price is: ₹112.50.
Next product
കണ്ണീർ മുത്തുകൾ
₹75.00 Original price was: ₹75.00.₹56.25Current price is: ₹56.25.
ഇലഞ്ഞിപ്പൂക്കൾ
₹110.00 Original price was: ₹110.00.₹82.50Current price is: ₹82.50.
ചിത്രങ്ങള്‍: കെ പി മുരളീധരന്‍
കഥയെഴുത്തിന്റെ രാജശില്പിയായ ഉറൂബ് കുട്ടികള്‍ക്കെഴുതിയ കഥകളുടെ സമാഹാരമാണ് ഇലഞ്ഞിപ്പൂക്കള്‍, താമരത്തോണി, എണ്ണശല്യം, ഇലഞ്ഞിപ്പൂക്കള്‍, നനഞ്ഞ സായാഹ്‌നം എന്നീ കഥകളിലൂടെ ഉറൂബ് ബാലമനസ്സിനെ കീഴടക്കുന്നു. ഫാന്റസിയുടെ പ്രപഞ്ചം ഈ കഥകളില്‍ മാന്ത്രികലോകം പണിയുന്നു. അത്ഭുതങ്ങളുടെ മായികതയില്‍ രചനയുടെ വ്യത്യസ്ത ലോകം. മലയാളത്തിലെ ബാലസാഹിത്യ രചനകളിലെ ഫാന്റസിയുടെ ക്ലാസിക് കഥകള്‍.
Categories: 2021-2023, CHILDREN’S LITERATURE, OTHER PUBLICATIONS

