പരിഷ്കര്‍ത്താക്കള്‍ – കെ.ഹൈദര്‍ മൗലവി – ഖലീലുര്‍റഹ്മാന്‍ മുട്ടില്‍
വയനാടിന്റെ ഉസ്താദ് എന്ന നാമധേയത്തില്‍ വിവിധ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന കെ ഹൈദര്‍ മൗലവിയുടെ ഹൃദ്യമായ ജീവചരിത്രകൃതി
കേരളത്തില്‍ നവോത്ഥാന സംരംഭങ്ങളുടെ വിവിധ മേഖലക ളില്‍ സജീവ പങ്കാളിത്തം നിര്‍വഹിച്ചു കടന്നുപോയ മഹാന്മാരുടെ ജീവിതവും സന്ദേശവും പരിചയപ്പെടുത്തുന്ന പരമ്പര. വായനാക്ഷമതയുള്ള ആഖ്യാനശൈലിയും വസ്തുനിഷ്ഠമായ സംഭവവിവരണങ്ങളും സവിശേഷമായ നവോത്ഥാന കാഴ്ചപ്പാടുകളുടെ ക്രോഡീകരണവുമാണ് ഈ പരമ്പരയുടെ പ്രത്യേകത.