-10%
Previous product
Back to products
തങ്കവാതിൽ
₹150.00 ₹135.00
Next product
മിസ് റ് എന്ന രാജാത്തി
₹140.00 ₹126.00
കുരങ്ങാട്ടിയും കള്ളനോട്ടുകാരും
₹130.00 ₹117.00
ചിത്രങ്ങള്‍: വി കെ ശങ്കരന്‍
ചിത്തിരനെന്ന അനാഥന്റെയും അച്ഛന്‍ സമ്മാനമായി നല്‍കിയ മുത്തു എന്ന കുരങ്ങന്റെയും അതിജീവനത്തിന്റെ കഥ സിപ്പി പള്ളിപ്പുറം കുരങ്ങാട്ടിയും കള്ളനോട്ടടിക്കാരിലും ആവിഷ്‌ക്കരിക്കുന്നു. ചിത്തിരനും മുത്തുവും ചുറ്റുവട്ടത്തെ കൊള്ളരുതായ്മകള്‍ക്കും വഞ്ചനയ്ക്കുമെതിരെ പൊരുതുന്നു. കള്ളസന്യാസിമാരെ പിടിക്കുവാനും കള്ളനോട്ടടിക്കാരെ കണ്ടെത്താനും അവര്‍ വഴിയൊരുക്കുന്ന കഥ. ഈണവും താളവുമുള്ള ഭാഷയില്‍ ഒരു നോവല്‍. മലയാള ബാലസാഹിത്യ രചനകളില്‍ തനിമയുള്ള ഒരു ക്ലാസിക് കൃതി.
Categories: CHILDREN’S LITERATURE, OTHER PUBLICATIONS
Reviews
There are no reviews yet.