-25%
Previous product
Back to products
കുറിഞ്ഞിയും കൂട്ടുകാരും
₹80.00 ₹60.00
Next product
നാടുവാഴിയുടെ മൂക്ക്
₹140.00 ₹105.00
കുരുവി ഗോപി
₹160.00 ₹120.00
ചിത്രങ്ങള്‍: കബിത മുഖോപാധ്യായ
കേരളീയ പരിസരങ്ങളില്‍ നിന്ന് കുട്ടിയും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ സാഹസികകഥകളാണ് എ വിജയന്റെ കുരുവിഗോപി. ചതിയുടെയും ക്രൂരതയുടെയും ലോകത്ത് ബുദ്ധിയും നൈപുണ്യവും കൊണ്ട് വിജയം നേടുന്ന കഥ. തിന്മയ്‌ക്കെതിരെ ബാലമനസ്സിനെ അഭിമുഖീകരിക്കാനം സമരസാഹസങ്ങളിലൂടെ വിജയം കൊള്ളാനുമുള്ള ആത്മവിശ്വാസം കുരുവി ഗോപിയില്‍ നിറഞ്ഞുനില്ക്കുന്നു. ഗോപിയുടെ സാഹസ സഞ്ചാരങ്ങളുടെ വിജയലോകം കുട്ടികളെ ആവേശം കൊള്ളിക്കുന്നു. മലയാളത്തിലെ ബാലസാഹിത്യ രചനകളിലെ സാഹസികതയുടെ ക്ലാസിക് കൃതി.
Categories: 2021-2023, CHILDREN’S LITERATURE, OTHER PUBLICATIONS