-15%
Previous product
Back to products
CAMPAIGN OFFER-5 / ക്യാമ്പയിൻ ഓഫർ-5
₹455.00 Original price was: ₹455.00.₹340.00Current price is: ₹340.00.
Next product
പ്രാർത്ഥനക്ക് മധ്യവർത്തികൾ ആവശ്യമുണ്ടോ?/PRARTHANAKK MADHYAVARTHIKAL AVASHYAMUNDO?
₹630.00 Original price was: ₹630.00.₹440.00Current price is: ₹440.00.
മുഹമ്മദ് അസദിന്റെ ഖുർആൻ വായന
₹130.00 Original price was: ₹130.00.₹110.00Current price is: ₹110.00.
Book : MUHAMMAD ASADINTE QURAN VAYANA
Edition : 1
Authors :Dr. E K AHMEDKUTTY
Category : quran studies, STUDY
ISBN :978-93-91938-88-8
Publication : Yuvatha Books
Binding : Normal
Language : Malayalam
SUMMARY
പൗരാണികരും ആധുനികരുമായ ഖുർആൻ പണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങളെയും സ്വന്തം യുക്തിചിന്തയെയും സമന്വയിപ്പിച്ചു കൊണ്ടുള്ള സമീപനമാണ് മുഹമ്മദ് അസദ് സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ഖുർആൻ വ്യാഖ്യാനത്തിന്റെ സവിശേഷതകളും രീതിശാസ്ത്രവും വിവർത്തനത്തിന്റെയും വ്യാഖ്യാനങ്ങളുടെയും മാതൃകകളും ഈ കൃതിയിൽ പ്രതിപാദിക്കുന്നു. മുഹമ്മദ് അസദിന്റെ ജീവചരിത്രവും ഗ്രന്ഥങ്ങളും കൂടി ഇതിവൃത്തമാകുന്ന
പഠനാർഹമായ കൃതി.
Categories: 2024, QURAN STUDIES, STUDY
Tag: DR. E K AHMEDKUTTY

