-40%
Previous product
Back to products
വിപ്ലവത്തിന്‍റെ പ്രവാചകൻ
₹90.00 ₹54.00
Next product
മുഹമ്മദ് നബി മാതൃകാധ്യാപകൻ
₹50.00 ₹30.00
മുഹമ്മദ് നബി ബഹുമതസ്ഥർക്കിടയിൽ
₹140.00 ₹84.00
മുഹമ്മദ് നബി(സ) ഭിന്നമതക്കാരോടൊത്താണ് ജീവിച്ചത്. ബഹുദൈവവിശ്വാസികളും ജൂത ക്രൈസ്തവ വിശ്വാസികളും അഗ്നി ആരാധകരുമടക്കം ധാരാളം മതങ്ങൾ ആചരിച്ചിരുന്നവരുമായി ഏറ്റവും ഊഷ്മളവും ദൃഢവുമായ ബന്ധമാണ് നബി തിരുമേനിക്കുണ്ടായിരുന്നത്. ഇസ്‌ലാമിക വിശ്വാസ ആചാരങ്ങൾ മുറുകെ പിടിച്ചു കൊണ്ട് ഒരു ബഹുസ്വര സമൂഹത്തിൽ എങ്ങനെ സഹവർത്തിക്കണമെന്നതിന് ഏറ്റവും മികച്ച മാതൃക പ്രവാചകന്‍റേതു തന്നെ.
Categories: 2015, PROPHET STUDIES