-25%
Previous product
Back to products
കുരുവി ഗോപി
₹160.00 ₹120.00
Next product
തങ്കവാതിൽ
₹150.00 ₹112.50
നാടുവാഴിയുടെ മൂക്ക്
₹140.00 ₹105.00
ചിത്രങ്ങള്‍: സതീഷ് ബൃന്ദാപനി
നാട്ടുകഥകളില്‍ നിന്നും വാമൊഴികളില്‍ നിന്നും ചരിത്രം പണിയുന്ന കൊച്ചുനോവലാണ് വി പി മുഹമ്മദിന്റെ നാടുവാഴിയുടെ മൂക്ക്. നാടുവാഴുന്നവരുടെ ധാര്‍ഷ്ട്യവും കൊള്ളരുതായ്മയും നമ്പോലന്‍ എന്ന ഗ്രാമീണ ബാലന്‍ ബുദ്ധികൊണ്ടും സാമര്‍ഥ്യം കൊണ്ടും ചോദ്യം ചെയ്യുന്നു, തോല്പിക്കുന്നു. നാടുവാഴിയുടെ മൂക്ക് മുറിച്ചെടുക്കുന്ന കഥ. ഒരു നാടോടിക്കഥപോലെ ആകര്‍ഷിക്കുകയും ആവേശംകൊള്ളിക്കുകയും ചെയ്യുന്ന നോവല്‍. മലയാള ബാലസാഹിത്യ രചനകളിലെ മലയാളം മുറ്റിനില്ക്കുന്ന ക്ലാസിക് കൃതി.
Categories: 2021-2023, CHILDREN’S LITERATURE, OTHER PUBLICATIONS