നിലപാടുകൊണ്ട് സുസമ്മതി നേടാനുള്ള ചുവരെഴു ത്തുകളിലാവണം നമ്മുടെ ശ്രദ്ധ. വെയിൽ കൊള്ളരു തെന്ന് പറയുന്നതിൻ്റെ മുൻപ് തണൽ കാണിച്ചുകൊടു ക്കുമ്പോഴാണ് ആദർശസംഘങ്ങൾ വിശ്വാസ്യതയാർജി ക്കുന്നത്, നമ്മളും. പ്രബോധനം, നവോത്ഥാനം, സംഘടന എന്നിവയിലൂന്നിയ ചില കുറിപ്പുകൾ.
പ്രബോധനം നവോത്ഥാനം
സമകാല വിചാരങ്ങൾ
ഡോ. ജാബിർ അമാനി