| Weight | 100 g |
|---|
-10%
Previous product
Back to products
സൗഹാർദത്തിലേക്കുള്ള വഴി
₹25.00 Original price was: ₹25.00.₹22.50Current price is: ₹22.50.
Next product
ഖുർആനും പാലിയന്തോളജിയും
₹18.00 Original price was: ₹18.00.₹16.20Current price is: ₹16.20.
പ്രപഞ്ചവിസ്മയം ദിവ്യ സൂക്തങ്ങളിൽ
₹100.00 Original price was: ₹100.00.₹90.00Current price is: ₹90.00.
പ്രപഞ്ചം നിറയെ പരിലസിക്കുന്ന അവര്‍ണനീയമായ വിസ്മയങ്ങളുടെ ചെപ്പുതുറക്കുന്നുണ്ട് ഖുർആൻ. ശാസ്ത്രം കണ്ടെത്തിയതും കണ്ടെത്താനിരിക്കുന്നതുമായ ഭൗതിക യാഥാർഥ്യങ്ങളിലേക്ക് ഖുർആൻ വിരൽ ചൂണ്ടുന്നുണ്ട്. ആ അത്ഭുത കലവറ സ്രഷ്ടാവിലുള്ള വിശ്വാസം ദൃഢീകരിക്കുകയും മനുഷ്യരെ വിനയാന്വിതരാക്കുകയും ചെയ്യും. തിരഞ്ഞെടുത്ത ഖുർആൻ ശാസ്ത്ര ചിന്തകളുടെ സമാഹാരം.
Categories: 2015, QURAN STUDIES

