-10%
Previous product
Back to products
കുഞ്ഞാമിയുടെ മേമ
₹100.00 Original price was: ₹100.00.₹75.00Current price is: ₹75.00.
Next product
ഗൂഗ്ള്‍ കുട്ടപ്പന്‍
₹90.00 Original price was: ₹90.00.₹67.50Current price is: ₹67.50.
പ്രവാചകരുടെ പാത
₹320.00 Original price was: ₹320.00.₹288.00Current price is: ₹288.00.
ഇസ് ലാമിക ജീവിതത്തിൻ്റെ ലക്ഷ്യം പരലോകമോക്ഷമാണ്. ഏകദൈവ വിശ്വാസത്തിൽ അധിഷ്ഠിതമാണ് പ്രകൃതി മതത്തിൻ്റെ മൂല്യങ്ങൾ. ഇതിൽനിന്ന് വ്യതിചലിച്ച ഒരു കർമവും മതത്തിൽ സ്വീകാര്യമല്ല. വിശുദ്ധ ഖുർആനും പ്രവാചകനും പകർന്ന ആശയങ്ങൾ പ്രാവർത്തികമാക്കുന്നവരാണ് ശാശ്വത വിജയികൾ. പ്രവാചകരുടെ വഴികൾ ലളിതമായ ശൈലിയിൽ പ്രതിപാദിക്കുന്ന കൃതി.
Categories: 2024, ISLAM, PROPHET STUDIES

