-20%
Previous product
Back to products
നവോത്ഥാനവും ശ്രാവ്യകലകളും
₹475.00 ₹350.00
Next product
ഓരോ വ്യക്തിയും ഓരോ രാജ്യമാണ്
₹160.00 ₹128.00
ഖുർആൻ പരിഭാഷകൾ വ്യാഖ്യാനങ്ങൾ
₹170.00 ₹136.00
അബ്ദുറഹ്‌മാന്‍ മങ്ങാട്
പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് വിശുദ്ധ ഖുർആനിന് അറബി – മലയാള പരിഭാഷയുണ്ടാകുന്നത്. ഇതിനുശേഷം തെളിമലയാളത്തിൽ ഒരു ഖുർആൻ പരിഭാഷ പുറത്തിറങ്ങാൻ മുക്കാൽ നൂറ്റാണ്ടിലധികം കാലമെടുത്തു. മലയാളനാട്ടിൽ വിവിധ സന്ദർഭങ്ങളിൽ ഉടലെടുത്ത പരിഭാഷാ ശ്രമങ്ങളെയും ഖുർആൻ വ്യാഖ്യാനങ്ങളെയും ചരിത്രപരമായി അടയാളപ്പെടുത്തുന്ന കൃതിയാണിത്. വ്യാഖ്യാതാക്കളുടെ ലഘു ജീവചരിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഖുർആൻ പരിഭാഷാ ചരിത്രം പ്രത്യേകമായി അന്വേഷിക്കുന്ന ചരിത്രകുതുകികൾക്കും ഭാഷാവിജ്ഞാനീയങ്ങളിൽ തത്പരരായവർക്കും വളരെ ഉപകാരപ്രദമായ കൃതി.
12 in stock
Categories: 2021-2023, QURAN STUDIES