-40%
Previous product
Back to products
മതം മതതീവ്രവാദം മതമൈത്രി
₹30.00 ₹18.00
Next product
ഇസ്‌ലാമോഫോബിയ വംശവെറിയുടെ രാഷ്ട്രീയം
₹170.00 ₹102.00
സല്‍മാനുല്‍ഫാരിസിയുടെ സത്യാന്വേഷണം
₹48.00 ₹28.80
പേര്‍ഷ്യയുടെ സുഖാനന്ദത്തില്‍നിന്ന് ഇസ്‌ലാമിന്‍റെ സൗഖ്യാനുഭവത്തിലേക്ക് സല്‍മാനുല്‍ ഫാരിസി നടത്തിയ തീര്‍ഥയാത്ര ആശ്ചര്യകരവും ആവേശകരവുമാണ്. അന്വേഷണത്തിന്‍റെ വഴിയില്‍ കണ്ണീരും കരുതിവയ്പ്പും കിനാവുമെല്ലാമുണ്ട്. വിഷമസന്ധികളുടെ മുമ്പില്‍ പതറാതെ നെഞ്ച് വിരിച്ച് നടത്തിയ ആ അന്വേഷണയാത്ര ലളിതമായി ഹൃദ്യമായി ആവിഷ്കരിക്കുന്ന ചരിത്ര നോവല്‍.
Categories: 2015, LITERATURE AND FICTION