-10%
Back to products
Next product
ശാസ്ത്ര ദീപ്തിയും വേദ വെളിച്ചവും
₹180.00 Original price was: ₹180.00.₹162.00Current price is: ₹162.00.
സ്വർഗം ഖുർആനിൽ
₹250.00 Original price was: ₹250.00.₹225.00Current price is: ₹225.00.
ഒരു കണ്ണും കാണാത്ത, ഒരു കാതും കേൾക്കാത്ത, ഒരു ഹൃദയത്തിൻ്റെ കിനാവിലുമൊതുങ്ങാത്ത പ്രപഞ്ചനാഥൻ്റെ പറുദീസയാണ് വിശ്വാസികളെ കാത്തിരിക്കുന്നത്. ആത്മാർത്ഥമായ പ്രവർത്തനങ്ങൾക്കു നീതിയിൽ അധിഷ്ഠിതമായ മഹത്തായ പ്രതിഫലം ലഭിക്കുന്ന അനശ്വരമായ സ്വർഗത്തെ കുറിച്ച് വിശുദ്ധ ഖുർആനിൻ്റെ കാഴ്ചപ്പാടിൽ
ലളിതമായ ശൈലിയിൽ
പരിചയപ്പെടുത്തുന്ന ഹൃദ്യമായ പുസ്തകം.

