Sold out
Previous product
Back to products
കത്രികപ്പൂട്ട്
₹280.00 Original price was: ₹280.00.₹220.00Current price is: ₹220.00.
വിശപ്പാണ് സത്യം
₹200.00
അതിസാധാരണക്കാരനായൊരു മനുഷ്യൻ തൻ്റെ ജീവിതത്തിലെ ചെറിയ ചില ചലനങ്ങളെ, ഒച്ചകളെ, നോട്ടങ്ങളെ, നോവുകളെ പകർത്തിവെക്കുകയാണീ പുസ്തകത്തിൽ.
ഗ്രാമങ്ങളിൽ വേരുകളുള്ള സ്വപ്നങ്ങളിലേക്ക് ഹൃദയമർപ്പിച്ച അനേകം മനുഷ്യരുടെ ആത്മകഥയാകാമിത്. പേരുപോലെ ‘വിശപ്പാണ് സത്യം’ എന്ന് തിരിച്ചറിഞ്ഞ ഏതു മനുഷ്യൻ്റെയും ആത്മകഥയിലെടുത്തൊട്ടിക്കാവുന്ന ഏടുകൾ… അതു കൊണ്ടുതന്നെ, വായനക്കാരൻ്റെയകം നിറക്കാനാകും ഈ പുസ്തകത്തിന്.
Out of stock
Category: OTHER PUBLICATIONS

