മുഹമ്മദ് നബിക്ക് ഉമ്മത്തണലൊരുക്കിയവർ,കളിക്കൂട്ടായവർ, കരുത്തും കാവലുമായി കൂടെ നിന്നവർ.ഇങ്ങനെ നബിയുടെ സ്നേഹ, വാൽസല്യത്തിനും ആദരവിനും പാത്രമായ കുറെ വനിതകൾ
ഇസ് ലാമിക ചരിത്രത്തിൽ മങ്ങിയും തിളങ്ങിയും കിടപ്പുണ്ട്.അങ്ങനെയുള്ള ചില രത്നങ്ങളെ പരിചയപ്പെടുത്തുന്ന കൃതി.