കെ പി സകരിയ്യ
വിശുദ്ധ ഖുർആനിലെ 29-ാം ജുസ്‌ഇലെ 67 മുതൽ 77 വരെയുള്ള അധ്യായങ്ങളുടെ ആസ്വാദന പാഠങ്ങൾ. ഭാഷാർത്ഥവും പദ വിശകലനവും സൂക്ഷ്‌മമായ വ്യാഖ്യാനവും ഉൾക്കൊള്ളുന്ന പഠനാർഹമായ അവതരണരീതി.
ലളിതമായ ശൈലിയിൽ തയ്യാറാക്കിയ ഈ കൃതി ഖുർആൻ പഠിതാക്കൾക്ക് ഏറെ ഉപകാരപ്പെടും.