-40%
Previous product
Back to products
മാനവ വിജ്ഞാനവും ഇസ്‌ലാമും
₹12.00 ₹10.80
Next product
പ്രപഞ്ചവിസ്മയം ദിവ്യ സൂക്തങ്ങളിൽ
₹100.00 ₹60.00
സൗഹാർദത്തിലേക്കുള്ള വഴി
₹25.00 ₹15.00
ഇന്ത്യൻ മുസ്‌ലിംകൾ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളെ ഇസ്‌ലാം എപ്രകാരം കാണുന്നുവെന്ന് വരച്ചു കാണിക്കുകയാണ് ഗ്രന്ഥ കർത്താവ്. ഇസ്‌ലാമിനെ വികൃതമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവരുടെ പ്രധാന ആയുധങ്ങളായ മുസ്‌ലിംകളുടെ അസഹിഷ്ണുത, സ്ത്രീ പീഡനം എന്നീ ആരോപണങ്ങളെ യുക്തിസഹമായി നേരിടുന്ന ഈ കൃതി സമകാലീന ഇന്ത്യൻ മുസ്‌ലിം സമൂഹത്തിന് ദിശാബോധം നല്കാൻ പര്യാപ്തമാണ്.
Categories: 2015, SOCIAL STUDIES