View cart “മതം, നവോത്ഥാനം, പ്രതിരോധം” has been added to your cart.
-40%
Previous product
Back to products
ഇതാകുന്നു ഇസ്‌ലാം
₹400.00 ₹240.00
Next product
ഇസ്‌ലാമിക സിദ്ധാന്തങ്ങള്‍
₹12.00 ₹7.20
ആധുനിക പ്രശ്നങ്ങളില്‍ ലോകപണ്ഡിതന്മാരുടെ ഫത് വകള്‍
₹100.00 ₹60.00
ആധുനിക ജീവിതത്തില്‍ ഒട്ടേറെ പുതിയ പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. മനുഷ്യരുടെ ആരോഗ്യം, സാമ്പത്തികം, സാമൂഹികം, കുടുംബം, ലൈംഗികത, രാഷ്ട്രീയം എന്നിങ്ങനെ വൈവിധ്യമായ മണ്ഡലങ്ങളില്‍ ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ക്ക് ഇസ്‌ലാമിക ദൈവശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തില്‍ ലോകപണ്ഡിതന്മാര്‍ നല്‍കിയ ഫത് വകളുടെ സമാഹാരം. ഇസ്‌ലാമിന്‍റെ സര്‍വകാല പ്രസക്തിയും പ്രായോഗികതയും വെളിപ്പെടുത്തുന്ന പണ്ഡിതോചിതമായ രചന.