സമാഹരണം:
നദീർ കടവത്തൂർ
നോമ്പ്, തറാവീഹ്, തഹജ്ജുദ്, വിത്ർ, ഫിത്വർ സകാത്ത്, ബലിപെരുന്നാൾ, ഉദ്ഹിയ്യത്ത്, ഹജ്ജും ഉംറയും, മരണം, മയ്യിത്ത് പരിപാലനം, ജനാസ നമസ്കാരം, അന്ത്യനാൾ, ഖബ്ർ, പരലോകം, അനന്തരാവകാശം, സാമൂഹികം തുടങ്ങി മതസംബന്ധിയായ സംശയങ്ങൾക്ക് പ്രമുഖ പണ്ഡിതനായിരുന്ന എ അബ്ദുസ്സലാം സുല്ലമി നൽകിയ പ്രമാണയുക്തവും ലളിതവുമായ മറുപടികളും നിരീക്ഷണങ്ങളുമടങ്ങിയ പഠനാർഹമായ കൃതി.