✍️ ഹാറൂൻ കക്കാട്
ആദർശ ധീരതയുടെ പ്രതീകമായി ജനമനസ്സുകളിൽ നിറഞ്ഞുനിന്നിരുന്ന ഉജ്ജ്വല പ്രഭാഷകൻ അമ്മാങ്കോത്ത് അബൂബക്കർ മൗലവിയുടെ ഹൃദ്യമായ ജീവചരിത്രകൃതി.
കേരളത്തിൽ നവോത്ഥാന സംരംഭങ്ങളുടെ വിവിധ മേഖലകളിൽ സജീവ പങ്കാളിത്തം നിർവഹിച്ചു കടന്നുപോയ മഹാന്മാരുടെ ജീവിതവും സന്ദേശവും പരിചയപ്പെടുത്തുന്ന പരമ്പര. വായനാക്ഷമതയുള്ള ആഖ്യാനശൈലിയും വസ്തുനി’ഷ്ഠമായ സംഭവവിവരണങ്ങളും സവിശേഷമായ നവോത്ഥാന കാഴ്ചപ്പാടുകളുടെ ക്രോഡീകരണവുമാണ് ഈ പരമ്പരയുടെ പ്രത്യേകത.