അബ്ദുൽഅസീസ് മദനി വടപുറം
ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ പ്രമുഖ പണ്ഡിതൻ ഹസൻ ബസ്വരി രൂപംകൊടുത്ത അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്ത് പ്രസ്ഥാനവുമായി യഥാർത്ഥത്തിൽ ബന്ധമുള്ളവർ ആരാണ്?
അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പേരിലുള്ള വ്യാജവാദങ്ങളെ പ്രമാണത്തിൻ്റെ വെളിച്ചത്തിൽ വസ്തുനി ഷ്ഠമായി പഠനവിധേയമാക്കുന്ന ലഘുകൃതി.

