യുവത ബുക്‌സിന്റെയും ഇംപ്രിന്റുകളുടെയും 2026 ജൂലൈ – ആഗസ്റ്റ് മാസങ്ങളിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 6 ബെസ്റ്റ് സെല്ലർ പുസ്തകങ്ങൾ ഇപ്പോൾ വൻ ഓഫറിൽ സ്വന്തമാക്കൂ!
🚚 ഫ്രീ ഡെലിവറി!
📖 കോംബോയിലെ പുസ്തകങ്ങൾ:
സ്ത്രീ കർമശാസ്ത്ര വിധികൾ
രചന: സയ്യിദ് സുല്ലമി
വില: ₹150
പുണ്യം നിറഞ്ഞ ഉംറ
രചന: എം. അഹ്മദ്കുട്ടി മദനി എടവണ്ണ
വില: ₹130
ദൈവം ഇല്ലെന്നോ? വിമർശനങ്ങളും മറുപടിയും
രചന: സി.പി. അബ്ദുസമദ്
വില: ₹200
മുഹമ്മദ് നബി – സൈനബ് വിവാഹം
രചന: അബ്ദുന്നസ്വിർ അഹ്മദ് അൽമലൈബാരി
വില: ₹150
ഉമ്മഹാത്തുൽ മൂഅ്മിനീൻ പ്രശ്നോത്തരി
രചന: അബ്ദുറഹ്‌മാൻ മങ്ങാട്
വില: ₹130
ഭോപാൽ രാജ്ഞി നവാബ് സിക്കന്ദർ ബീഗത്തിന്റെ ഹജ്ജ് യാത്ര
രചന: ഡോ. ഇ. യൂസുഫ് സാഹിബ് നദ്‌വി
വില: ₹250
🎁 ഫുൾ കോംബോ ഓഫർ:
ആകെ മുഖവില: ₹1010
ഓഫർ വില: ₹670 മാത്രം! (6 പുസ്തകങ്ങൾ അടങ്ങിയ കോംബോ)
പ്രത്യേക ശ്രദ്ധയ്ക്ക്: ഈ കോംബോയിലെ ഒന്നോ അതിലധികമോ പുസ്തകങ്ങൾ മാത്രമായി ആവശ്യമുള്ളവർക്ക് 20% ഇളവ് ലഭിക്കുന്നതാണ്.
