ലോകത്താകമാനം ഉന്നത വിദ്യാഭ്യാസരംഗം വലിയ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. തൊഴില്‍മേഖലയിലെ പുത്തന്‍ പ്രവണതകളെക്കുറിച്ച് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും സംശയങ്ങള്‍ നിരവധിയാണ്. പ്ലസ്ടുവിനു ശേഷമുള്ള കോഴ്‌സുകളുടെ സാധ്യതകള്‍, തൊഴിലവസരങ്ങള്‍ തുടങ്ങി വിദ്യാര്‍ഥികള്‍ അറിയേണ്ട പ്രധാന കാര്യങ്ങൾ ചോദ്യോത്തര രൂപത്തിൽ തയ്യാറാക്കിയ പഠനാർഹമായ കൃതിയാണ് കരിയർ വഴികൾ.
-17%
Previous product
Back to products
സന്തുഷ്ട ജീവിതം
₹150.00 ₹120.00
Next product
ഹജ്ജും ഉംറയും
₹150.00 ₹135.00
കരിയർ വഴികൾ
₹180.00 ₹150.00
ലോകത്താകമാനം ഉന്നത വിദ്യാഭ്യാസരംഗം വലിയ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. തൊഴില്‍മേഖലയിലെ പുത്തന്‍ പ്രവണതകളെക്കുറിച്ച് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും സംശയങ്ങള്‍ നിരവധിയാണ്. പ്ലസ്ടുവിനു ശേഷമുള്ള കോഴ്‌സുകളുടെ സാധ്യതകള്‍, തൊഴിലവസരങ്ങള്‍ തുടങ്ങി വിദ്യാര്‍ഥികള്‍ അറിയേണ്ട പ്രധാന കാര്യങ്ങൾ ചോദ്യോത്തര രൂപത്തിൽ തയ്യാറാക്കിയ പഠനാർഹമായ കൃതിയാണ് കരിയർ വഴികൾ.
Categories: 2024, REFERENCES