View cart “അമ്മയെ കാണാൻ” has been added to your cart.
-25%
Previous product
Back to products
അമ്മയെ കാണാൻ
₹115.00 ₹86.25
Next product
ഇലഞ്ഞിപ്പൂക്കൾ
₹110.00 ₹82.50
ഫ്രൈഡേ ഫൈവ്
₹150.00 ₹112.50
ചിത്രങ്ങള്‍: സചീന്ദ്രന്‍ കാറഡുക്ക
സഹപാഠികളുടെ സ്‌നേഹസൗഹൃദങ്ങളില്‍ നിന്ന് ഡോ. കെ ശ്രീകുമാര്‍ ഫ്രൈഡേ ഫൈവ് എന്ന കൊച്ചുനോവല്‍ രചിച്ചിരിക്കുന്നു. സ്വാതി, ഗോവിന്ദ്, അയന, അന്‍വര്‍, അന്ന എന്നിവരുടെ ചങ്ങാത്തത്തില്‍ നിന്ന് വേറിട്ടൊരു പുതുലോകം ആവിഷ്‌ക്കരിക്കുന്നു. കുട്ടികളുടെ സാമൂഹികചിന്തയും പാരിസ്ഥിതികബോധവും കൂട്ടുപ്രവര്‍ത്തനത്തിന്റെ വെളിച്ചമാണ്. കൂട്ടായ്മയുടെ സ്‌നേഹത്തില്‍ നിന്ന് ഫ്രൈഡേ ഫൈവ് വിജയത്തിന്റെ പടവുകള്‍ കയറുന്ന കഥ. മലയാള ബാലസാഹിത്യ രചനകളില്‍ സവിശേഷമായ ക്ലാസിക് കൃതി.
Categories: 2021-2023, CHILDREN’S LITERATURE, OTHER PUBLICATIONS