ഹജ്ജ് യാത്ര ഓർമകൾ അനുഭവങ്ങൾ
എഞ്ചിനീയർ പി മമ്മദ് കോയ
ഇസ്ലാമിന്റെ അഞ്ച് അടിസ്ഥാനശിലകളിൽ ഒന്നാണ് ഹജ്ജ്. ഹജ്ജ്കർമങ്ങൾ ചൈതന്യമുൾക്കൊണ്ട് നിർവ ഹിക്കുമ്പോൾ സ്വർഗപ്രാപ്‌തി സാധിക്കുന്നു. വിശ്വാസി കൾക്ക് ആത്മനിർവൃതി സമ്മാനിക്കുന്ന ഇതിലെ ഓരോ കർമങ്ങളും വിസ്‌മയകരമാണ്. ഹജ്ജ് യാത്രയിലെ ഓർമകളും അനുഭവങ്ങളും ഹൃദ്യമായി അവതരിപ്പി ക്കുന്ന കൃതി.
അവതാരിക: എ പി കുഞ്ഞാമു