-20%
Previous product
Back to products
പ്രാർഥനകൾ നിത്യജീവിതത്തിൽ
₹140.00 ₹112.00
Next product
സലഫികളും നാല് ഇമാമുമാരും
₹100.00 ₹80.00
ഹജ്ജ് യാത്ര – ഓർമ്മകൾ അനുഭവങ്ങൾ
₹190.00 ₹152.00
Book : HAJJ YATHRA ORMAKAL ANUBAVAGAL
Edition: 3rd
Author : Engineer P Mammad Koya
Category : Memories
ISBN :978-93-91938-03-1
Publication :Scintilla Books (Imprint of Yuvatha Books)
Binding : Normal
Language : Malayalam
SUMMARY
ഇസ്ലാമിന്റെ അഞ്ച് അടിസ്ഥാനശിലകളിൽ ഒന്നാണ് ഹജ്ജ്. ഹജ്ജ്കർമങ്ങൾ ചൈതന്യമുൾക്കൊണ്ട് നിർവഹിക്കുമ്പോൾ സ്വർഗപ്രാപ്‌തി സാധിക്കുന്നു. വിശ്വാസി കൾക്ക് ആത്മനിർവൃതി സമ്മാനിക്കുന്ന ഇതിലെ ഓരോ കർമങ്ങളും വിസ്‌മയകരമാണ്. ഹജ്ജ് യാത്രയിലെ ഓർമകളും അനുഭവങ്ങളും ഹൃദ്യമായി അവതരിപ്പിക്കുന്ന കൃതി.
Categories: 2021-2023, TRAVELOGUE
Tag: Engineer P Mammad Koya