-10%Sold out
Previous product
Back to products
പട്ടു വ്യാപാരിയായ പണ്ഡിതൻ
₹75.00 Original price was: ₹75.00.₹56.25Current price is: ₹56.25.
Next product
വിശുദ്ധ ക്വുർആൻ വഴിയും വെളിച്ചവും ഭാഗം-2
₹140.00 Original price was: ₹140.00.₹84.00Current price is: ₹84.00.
ഹലീമാബീവിയുടെ ജീവിതം പത്രാധിപ
₹200.00 Original price was: ₹200.00.₹180.00Current price is: ₹180.00.
നൂർജഹാൻ, നൂറ
മലയാളത്തിൻ്റെ ആദ്യകാല പ്രസാധക എം ഹലീമാബീവിയുടെ ജീവചരിത്ര പുസ്തകം.
മുസ്‌ലിം വനിത, വനിത, ഭാരത ചന്ദ്രിക, ആധുനിക വനിത എന്നിവയുടെ പ്രസാധക, പത്രാധിപ, രാഷ്ട്രീയ പ്രവർത്തക, സാമൂഹ്യ പ്രവർത്തക, വിദ്യാഭ്യാസ പ്രവർത്തക തുടങ്ങി അനേകം പ്രവർത്തനമേഖലകളുടെ തെളിച്ചമുണ്ടായിട്ടും ചരിത്രപാഠങ്ങളുടെ പുറമ്പോക്കുകളിലായിരുന്നു ഹലീമാബീവിയുടെ ഇടം.
അത്ഭുതകരമാം വിധം ആർജവവും നിലപാടും ധിഷണയും നേതൃഗുണവും പ്രകടിപ്പിച്ച ആ പെൺകരുത്തിനെ ചികഞ്ഞെടുത്ത് കേരള ചരിത്രത്തിലടയാളപ്പെടുത്തുകയാണ് ഈ പുസ്തകം.
Out of stock
Category: OTHER PUBLICATIONS

