View cart “തോട്ടക്കാരൻ” has been added to your cart.
-40%
Previous product
Back to products
ഇസ്‌ലാമിക സംസ്കാരം
₹40.00 ₹24.00
Next product
കെ എം മൗലവി കേരളത്തിന്‍റെ കാത്തിബ്
₹80.00 ₹48.00
ഇബ്നുസീന
₹150.00 ₹90.00
ലോകം കണ്ട മഹാനായ ഭിഷഗ്വരനും തത്വചിന്തകനും പണ്ഡിതഗുരുവുമായ ഇബ്നുസീനയുടെ ജീവചരിത്രം. അവിസെന്ന എന്ന പേരില്‍ യൂറോപ്പില്‍ പ്രശസ്തനായ ഇബ്നുസീന വൈദ്യശാസ്ത്രം, ജ്യോമട്രി, ആസ്ട്രോണമി, ജിയോളജി, ഫിസിയോളജി, സൗന്ദര്യശാസ്ത്രം തുടങ്ങിയ മേഖലകളില്‍ പ്രശസ്തന്‍. ദൈവഭക്തനും ജ്ഞാനിയുമായ ഇബ്നുസീനയുടെ ജീവിതകഥ കുട്ടികളില്‍ ശാസ്ത്രാഭിമുഖ്യവും വിജ്ഞാന കൗതുകങ്ങളുമുണ്ടാക്കും.
Categories: 2015, CHILDREN’S LITERATURE