View cart “കുരുവി ഗോപി” has been added to your cart.
-10%Sold out
Previous product
Back to products
1921 മലബാർ സമരം- പോരാളികൾ മണ്ണും മനസ്സും
₹650.00 ₹520.00
Next product
തിരുദൂതര്‍ക്കൊപ്പം
₹140.00 ₹112.00
ഇര്‍ശാദുല്‍ ആമ്മഃ
₹100.00 ₹90.00
കുഞ്ഞിപ്പോക്കു മുസ്ലിയാര്‍
സമാഹരണം : ഇബ്‌നു ഹസന്‍
കേരളത്തിലെ പ്രമുഖ മതപണ്ഡിതനായിരുന്ന കരിമ്പനക്കല്‍ കുഞ്ഞിപ്പോക്കു മുസ്‌ലിയാര്‍ അറബിമലയാളത്തില്‍ എഴുതിയ ശ്രദ്ധേയമായ കൃതിയാണ് ഇര്‍ശാദുല്‍ ആമ്മഃ ഹിജ്‌റ 1308ല്‍ ഏറനാട് താലൂക്കിലെ തിരൂരങ്ങാടിയില്‍ നിന്ന് അദ്ദേഹത്തിന്റെ സഹോദര പുത്രന്‍ കെ കെ സദഖത്തുല്ല മൗലവിയാണ് ഇത് പ്രസിദ്ധീകരിച്ചത്. മരണവുമായി ബന്ധപ്പെട്ട് കേരളീയ സമൂഹത്തില്‍ വേരോടിയ അനാചാരങ്ങളെ പിഴുതെറിയാനുള്ള ശ്രമമാണ് ഈ കൃതി. ഒരു നൂറ്റാണ്ടു മുമ്പ് പുറത്തിറങ്ങിയ ഈ കൃതി അക്കാലത്ത് രൂക്ഷമായ ആക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായിട്ടുണ്ട്.
Out of stock
Category: OTHER PUBLICATIONS