Weight | 160 g |
---|
Class-V അനുഷ്ഠാനം ഇസ്ലാമിക ബാലപാഠങ്ങൾ
₹70.00
Class V
പുതുതലമുറക്ക് പുതിയ ദിശാബോധം നല്‍കുന്നതിന് സി ഐ ഇ ആര് ആവിഷ്കരിച്ച പാഠ്യപദ്ധതി വളരെ ജനകീയമാണ്. അഞ്ചാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവയുടെ പ്രാധാന്യവും അവയുടെ രൂപങ്ങളും ലളിതമായി പ്രതിപാദിക്കുന്ന പാഠപുസ്തകം.
Category: CIER MORAL STUDIES