-20%
Previous product
Back to products
മുഹമ്മദ്
₹420.00 ₹252.00
Next product
ഖുർആനിലേക്ക് ഒരു ജാലകം
₹20.00 ₹12.00
കെ എം മൗലവി ജീവചരിത്രം
₹60.00 ₹48.00
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും മുസ്ലിം നവോത്ഥാനത്തിലും മുന്നണിപ്പോരാളിയായ കെ എം മൗലവിയുടെ ജീവ ചരിത്രം. വിസ്മയകരമായ ആ ജീവിതത്തിലെ ഓരോ താളും ഇവിടെ ആവിഷ്കരിക്കപ്പെടുന്നു. പഴയ തലമുറയുടെ ആവേഗം പുതിയ തലമുറയുടെ ആവേശമാവണം. ചരിത്രം വായിക്കാനും സൂക്ഷിച്ചുവെക്കാനുമുള്ളതല്ല. വായിക്കാനും ആവര്‍ത്തിക്കാനുമുള്ളതാണെന്ന് ചരിത്രം പഠിച്ച് ചരിത്രമായി മറഞ്ഞ കെ കെ മുഹമ്മദ് അബ്ദുല്‍കരീം ഈ പുസ്തകത്തിലൂടെ നമ്മെ ഉണര്‍ത്തുന്നു.