-25%
Previous product
Back to products
ഇലഞ്ഞിപ്പൂക്കൾ
₹110.00 Original price was: ₹110.00.₹82.50Current price is: ₹82.50.
Next product
കുറിഞ്ഞിയും കൂട്ടുകാരും
₹80.00 Original price was: ₹80.00.₹60.00Current price is: ₹60.00.
കണ്ണീർ മുത്തുകൾ
₹75.00 Original price was: ₹75.00.₹56.25Current price is: ₹56.25.
ചിത്രങ്ങള്‍: എന്‍ പി ഹാഫിസ് മുഹമ്മദ്
അനാഥത്വത്തിന്റെ ദുരിതങ്ങളില്‍നിന്ന് കൃഷ്ണന്‍കുട്ടിയുടെ അതിജീവനകഥ പറയുകയാണ് കണ്ണീര്‍മുത്തുകളില്‍ കെ വ രാമനാഥന്‍. കണ്ണീര്‍മുത്തുകളില്‍നിന്ന് ആത്മാഭിമാനത്തിന്റെയും വിജയത്തിന്റെയും പവിഴമുത്തുകള്‍ കണ്ടെത്തുന്നു. ആരുമില്ലാതാവുമ്പോള്‍ ഗുരുശിഷ്യ ബന്ധത്തിന്റെ പരിശുദ്ധിയില്‍ ആത്മവിശ്വാസത്തിന്റെ മാര്‍ഗം കണ്ടെത്തുന്ന ബാലന്റെ ലോകം. സത്യത്തിന്റെ വഴിയില്‍ ദുരിതങ്ങളിലലിഞ്ഞില്ലാതാകുകയും കൃഷ്ണന്‍കുട്ടി വിജയംവരിക്കുകയും ചെയ്യുന്ന കഥ. മലയാള ബാലസാഹിത്യത്തിലെ മനസ്സുമായ് ചേരുന്ന ഒരു ക്ലാസിക് കൃതി.
Categories: 2021-2023, CHILDREN’S LITERATURE, OTHER PUBLICATIONS

