-10%
Back to products
Next product
സച്ചരിതർ
₹290.00 ₹261.00
കേരള മുസ്ലിം ഐക്യസംഘം
₹95.00 ₹85.50
മുസ്‌ലിം നവോത്ഥാന പരിശ്രമങ്ങൾക്ക് ശക്തി പകർന്ന കേരള മുസ്‌ലിം ഐക്യസംഘത്തിൻ്റെ തുടക്കവും വളർച്ചയും രേഖപ്പെടുത്തുന്നു ഈ കൃതി. സാമുദായിക പരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്ന ഇ കെ മൗലവി ഒരു നൂറ്റാണ്ട് മുമ്പ് അറബി-മലയാളത്തിൽ എഴുതിയ ശ്രദ്ധേയമായ ലേഖനങ്ങളുടെ ഈ സമാഹാരം സാധാരണക്കാർക്കും ചരിത്ര ഗവേഷകർക്കും കനപ്പെട്ട സ്രോതസ്സാണ്.
Categories: HISTORY, SOCIAL STUDIES