View cart “ചിന്തയുടെ ഇസ്‌ലാമീകരണവും ഇസ്‌ലാമിക പൈതൃകങ്ങളും” has been added to your cart.
-40%
Previous product
Back to products
സാമൂഹിക സുരക്ഷിതത്വം ഇസ്‌ലാമില്‍
₹35.00 ₹21.00
Next product
ഇസ്‌ലാമിക വ്യക്തിത്വം
₹35.00 ₹21.00
മൈത്രിയുടെ മതം
₹25.00 ₹15.00
മതം മാനവ സമൂഹത്തിന് സമാധാനവും സന്തോഷവും ശാന്തിയും പ്രദാനം ചെയ്യാന്‍ മനുഷ്യന്‍റെ കൈവശമുള്ള ഏക സമ്പത്താണ്. മതം വിളംബരം ചെയ്യുന്ന മൈത്രിയെ കുറിച്ച് പി മുഹമ്മദ് കുട്ടശ്ശേരി, ചെറിയമുണ്ടം അബ്ദുല്‍ഹമീദ്, സി പി ഉമര്‍ സുല്ലമി, ഡോ. ജമാലുദ്ധീന്‍ ഫാറൂഖി, എം സ്വലാഹുദ്ധീന്‍ മദനി, ഷാജഹാന്‍ മാടമ്പാട്ട്, മുജീബ് റഹ്‌മാന്‍ കിനാലൂര്‍ എന്നിവര്‍ എഴുതിയ പ്രൗഢമായ ലേഖനങ്ങളുടെ സമാഹാരം.