പി കെ മൊയ്തീൻ സുല്ലമി
കേരളത്തിൽ അന്യം നിന്നെങ്കിലും തിരിച്ചുകൊണ്ടുവരാൻ ശ്രമങ്ങൾ നടക്കുന്ന അനാചാരങ്ങളിലൊന്നാണ് മൻഖൂസ് മൗലിദ് പാരായണം. മുഹമ്മദ് നബി(സ)യുടെ മദ്ഹുകൾ എന്ന പേരിൽ നടമാടുന്ന ഈ അനാചാരത്തിന് നിദാനമായ മൻഖൂസ് മൗലിദ് ഗ്രന്ഥത്തിലെ പല വിശേഷണങ്ങളും ബഹുദൈവ വിശ്വാസത്തെ പിന്തുണയ്ക്കുന്നതാണ് എന്ന് വസ്‌തുതകളുടെ വെളിച്ചത്തിൽ വ്യക്തമാക്കുന്ന വിഷയം സമഗ്രമായി പ്രതിപാദിക്കുന്ന കൃതി.