മുഹമ്മദ് നബി സൈനബ് വിവാഹം
₹150.00 Original price was: ₹150.00.₹120.00Current price is: ₹120.00.
Book : Muhammad Nabi Zainab Vivaham
Edition: 1st
Author : Dr. Abdunnaseer Ahmed Al Malaibari
Category : ESSAYS
ISBN :9789368 565758
Publication :YUVATHA BOOKS
Binding : Normal
Language : Malayalam
SUMMARY
മുഹമ്മദ് നബി(സ) മറ്റൊരാളുടെ ഭാര്യയെ കണ്ട് താൽപ ര്യം ജനിച്ചാൽ ആ ഭാര്യയെ നബിക്ക് വിവാഹം കഴിക്കാനാ യി ഭർത്താവ് വിവാഹമോചനം ചെയ്‌തുകൊടുക്കണമെന്ന നിലപാട് ഇസ്ലാമിനില്ല. അത്തരം പ്രചാരണങ്ങളുടെ പ്രമാ ണവിരുദ്ധതയും അർഥശൂന്യതയും ബോധ്യപ്പെടുത്തുന്ന താണ് ഈ പഠനം. പ്രവാചകനെ ‘പുകഴ്ത്തുന്നു’ എന്ന വ്യാ ജേനെ അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തെ അപമാനിക്കുകയാ ണ് ആധുനിക കപട പാരമ്പര്യവാദികൾ. അനാവശ്യ വിവാ ദങ്ങളിലൂടെ പുതുതലമുറയ്ക്ക് മതവിശ്വാസത്തിലും ധാർമി ക മൂല്യങ്ങളിലും സംശയമുണ്ടാക്കുന്ന നാസ്തിക-ലിബ റൽ വിഭാഗങ്ങൾക്ക്, യഥാർത്ഥ ഇസ്‌ലാമിക പാരമ്പര്യ ത്തിൽ നിന്ന് വ്യതിചലിച്ചവർ എങ്ങനെയാണ് വഴിമരുന്നിട്ടു കൊടുക്കുന്നത് എന്ന് ഈ പഠനം തുറന്നുകാട്ടുന്നു.

