-10%Sold out
Previous product
Back to products
ഹജ്ജ് യാത്ര - ഓർമ്മകൾ അനുഭവങ്ങൾ
₹165.00 ₹132.00
Next product
നവോത്ഥാനവും ശ്രാവ്യകലകളും
₹475.00 ₹350.00
നബിയുടെ പാഠശാല
₹130.00 ₹117.00
വി എസ് എം കബീര്‍
നന്മയുടെ പാഠങ്ങൾ ജീവിതം കൊണ്ട് പകർന്ന അതുല്യനായ അധ്യാപകൻ കൂടിയാണ് തിരുനബി. സ്ത്രീകൾ,
കുട്ടികൾ, യാചകർ, പാപികൾ, മിണ്ടാപ്രാണികൾ തുടങ്ങി ജീവിതവഴിയിൽ നബി കണ്ടുമുട്ടിയവരൊക്കെയും ആ പാഠങ്ങൾ അനുഭവിച്ചറിഞ്ഞു.
പള്ളിയിലും അങ്ങാടിയിലും യാത്രയിലും യുദ്ധഭൂമിയിലും കിടപ്പുമുറിയിലും വരെ പാഠശാല തുറന്നുവെച്ചു പ്രിയ നബി. അവയിൽ ഹൃദയത്തോട് ചേർത്തുവെക്കാവുന്ന ചില അവിസ്മരണീയ പാഠങ്ങളാണ് ഈ കൃതിയിൽ.
Out of stock
Category: PROPHET STUDIES