-40%
Previous product
Back to products
അമ്മ നിലാവ് മലയാളത്തിന്‍റെ മാതൃനിനവുകള്‍
₹60.00 Original price was: ₹60.00.₹36.00Current price is: ₹36.00.
Next product
ധിഷണയും വെളിപാടും
₹22.00 Original price was: ₹22.00.₹13.20Current price is: ₹13.20.
നവോത്ഥാന പ്രസ്ഥാനം വഴിയും പോരാട്ടവും
₹40.00 Original price was: ₹40.00.₹24.00Current price is: ₹24.00.
ഒരു സമൂഹത്തിന്‍റെ ആത്മീയവും ഭൗതികവുമായ വളര്‍ച്ച ഒരേ സമയം സംഭവിക്കുമ്പോഴാണ് ആ സമൂഹത്തില്‍ നവോത്ഥാനം നടന്നു എന്നു പറയാനാവൂ. കേരളീയ മുസ്‌ലിം നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇസ്‌ലാഹീ പ്രസ്ഥാനത്തെയും അതിന്‍റെ പോരാട്ട ചരിത്രത്തെയും ഈ കൃതി അടയാളപ്പെടുത്തുന്നു. നവോത്ഥാന ശ്രമങ്ങളെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ഘടകങ്ങളെ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം നവോത്ഥാന പ്രവര്‍ത്തകരുടെ പുതിയ അജണ്ടകളെയും ഉത്തരവാദിത്തങ്ങളെയും വിശകലനം ചെയ്യുന്ന കൃതി.

