View cart “സാമൂഹിക സുരക്ഷിതത്വം ഇസ്ലാമിൽ” has been added to your cart.
-10%
മുസ്ലിം നവോത്ഥാനത്തിലെ സ്ത്രീ പക്ഷം
₹170.00 ₹153.00
കേരള മുസ്ലിംകളുടെ ഉണര്‍വിനും ഉത്തേജനത്തിനും നിമിത്തമായത് സംഘടിതമായ ഇസ്ലാഹീ പ്രവര്‍ത്തനമാണ്. എക്കാലത്തെയും മുസ്ലിം നവോത്ഥാന സംരഭങ്ങളിലെ നിര്‍ണായക ഘടകമായിരുന്നു മുസ്ലിം സ്ത്രീകളുടെ സാന്നിധ്യം. മുസ്ലിം നവോത്ഥാനത്തിലെ സ്ത്രീപക്ഷത്തെ കുറിച്ച പഠനമാണ് ഈ കൃതി.
SKU: YBH357
Category: SOCIAL STUDIES