✨ പ്രവാചകനെ പ്രമാണങ്ങളിൽനിന്ന് നേരിട്ടറിയാം ✨
പ്രവാചക ജീവിതത്തെക്കുറിച്ചും ചരിത്ര സത്യങ്ങളെക്കുറിച്ചും കൂടുതൽ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്കായി യുവത ബുക് ഹൗസിന്റെ സ്പെഷ്യൽ ഓഫർ!
📚 ഓഫർ പാക്കേജിലെ പുസ്തകങ്ങൾ:
1️⃣ മുഹമ്മദ് നബി ബഹുമതസ്ഥർക്കിടയിൽ – ഡോ. റാഗിബ് അസ്സർജാനി (വില: ₹120)
2️⃣ മുഹമ്മദ് നബി സൈനബ് വിവാഹം – ഡോ. അബ്ദുന്നസീർ അഹ്മദ് അൽമലൈബാരി (വില: ₹150)
3️⃣ തിരുനബിയും അനുചരരും: കാലം മായ്ക്കാത്ത ചരിത്ര സാക്ഷ്യങ്ങൾ – വി എസ് എം കബീർ (വില: ₹80)
💰 ആകെ മുഖവില: ₹350
🏷️ ഓഫർ വില: ₹190
📦 പോസ്റ്റൽ വഴി ആവശ്യമുള്ളവർ ₹40 അധികം അയക്കേണ്ടതാണ്.
🗓️ ഓഫർ കാലാവധി: 2026 ഓഗസ്റ്റ് 31 വരെ മാത്രം!
