എ. അബ്ദുസ്സലാം സുല്ലമി
സംഗീതത്തെക്കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങൾ ലോക മുസ്ലിം പണ്ഡിതന്മാർക്കിടയിലുണ്ട്.
ഇസ്ലാം സംഗീതത്തെ നിരുപാധികം നിഷിദ്ധമാക്കുന്നില്ല. സംഗീതവും വാദ്യോപകരണങ്ങളും പ്രവാചക വചനങ്ങളിൽ എങ്ങനെയാണ് അടയാളപ്പെട്ടത് എന്നും സംഗീത കലയോടുള്ള ഇസ്‌ലാമിന്റെ സമീപനം എന്താണെന്നും ആധികാരികമായി വിശദീകരിക്കുന്ന പുസ്തകമാണിത്. സംഗീതത്തെക്കുറിച്ച് ഉദ്ധരിക്കപ്പെട്ടിട്ടുള്ള വ്യത്യസ്‌ത ഹദീസുകളെ വിശകലനം ചെയ്യുന്ന ഈ പുസ്‌തകം സംഗീതത്തെക്കുറിച്ചുള്ള ഇസ്ലാമിക നിലപാട് രൂപപ്പെടുത്താൻ സഹായിക്കും.