View cart “ഇസ്‌ലാമിക ശരീഅത്തിന്‍റെ മാനുഷികത” has been added to your cart.
-40%Sold out
Previous product
Back to products
സലഫി പാഠപുസ്തകങ്ങളും വിമര്‍ശകരും
₹20.00 ₹12.00
Next product
മരുഭൂമിയിലെ കയ്പുമരങ്ങള്‍
₹60.00 ₹36.00
ശിആയിസം
₹25.00 ₹15.00
ഇസ്‌ലാമിക ലോകത്ത് രാഷ്ട്രീയ പ്രശ്നങ്ങള്‍ മാത്രമല്ല, വിശ്വാസ കര്‍മ രംഗങ്ങളും ശിആയിസം ഗുരുതരമായ ഉപദ്രവങ്ങള്‍ വരുത്തിവെച്ചിട്ടുണ്ട്. ഇന്ന് മുസ്‌ലിംകള്‍ക്കിടയില്‍ കാണപ്പെടുന്ന ഒട്ടുമിക്ക അന്ധവിശ്വാസങ്ങളും ഇവരുടെ സംഭാവനയാണ്. ഇസ്‌ലാമിലെ അന്ത്യപ്രവാചകത്വത്തിന്‍റെ സത്തയെതന്നെ ഇമാമിയ്യ സങ്കല്പത്തിലൂടെ നിരാകരിക്കുകയാണ് ഇവര്‍. ശിആയിസത്തിന്‍റെ അപകടങ്ങളെക്കുറിച്ചും അവര്‍ വെച്ചുപുലര്‍ത്തുന്ന അനിസ്‌ലാമിക വിശ്വാസങ്ങള്‍, അനാചാരങ്ങള്‍ എന്നിവയെക്കുറിച്ചും ചരിത്രത്തിന്‍റെയും സത്യവിശ്വാസത്തിന്‍റെയും ആധാരത്തില്‍ യുക്തിസഹമായി ഖണ്ഡിക്കുന്നതാണ് ഈ കൃതി.
Out of stock